Wednesday, January 28, 2009
ഇന്നത്തെ വാര്ത്ത ...!!!
ഇന്നത്തെ വാര്ത്ത ...!!!
പഞ്ചായത്ത് പ്രസിഡന്റ് ആയി ശ്രീ രെഘു സ്വാമിയെ തിരഞ്ഞെടുത്തു ...!!!
വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടു ....!!!
( വൈസ് പ്രസിഡന്റ് ഇലക്ഷനില്‍ ആയിഷ അബൂബക്കര്‍ വോട്ട് ചെയ്യാന്‍ മറന്നതിനാല്‍ തുല്യമായി . ടോസ് ചെയ്താണ് ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടത് )
Subscribe to:
Posts (Atom)