Thursday, October 8, 2009

http://www.enikkumathram.blogspot.com/

Please read my new posts here " Enikku Mathram "

Wednesday, January 28, 2009

ഇന്നത്തെ വാര്ത്ത ...!!!


ഇന്നത്തെ വാര്ത്ത ...!!!


പഞ്ചായത്ത് പ്രസിഡന്റ് ആയി ശ്രീ രെഘു സ്വാമിയെ തിരഞ്ഞെടുത്തു ...!!!
വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടു ....!!!
( വൈസ് പ്രസിഡന്റ് ഇലക്ഷനില്‍ ആയിഷ അബൂബക്കര്‍ വോട്ട് ചെയ്യാന്‍ മറന്നതിനാല്‍ തുല്യമായി . ടോസ് ചെയ്താണ് ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടത് )

Wednesday, January 7, 2009

കൂടുതല്‍ ചിത്രങ്ങള്‍

ആന്‍ ഓള്‍ഡ് ബത്ച്ച് ഓഫ് VSUP സ്കൂള്‍ വെള്ളറക്കാട്‌ ( ഫ്രം സജിനി'സ ആല്‍ബം )

നെല്ലുവായ് ഏകാദശി
നെല്ലുവായ് ഏകാദശി



Tuesday, January 6, 2009

ചില വെള്ളറക്കാട്‌ കാരുടെ ബ്ലോഗുകള്‍

ബഷീര്‍ വെള്ളറക്കാട്‌
ത്യശ്ശൂര്‍ ജില്ലയില്‍ വെള്ളറക്കാട്‌ നിവാസി.., ഇപ്പോള്‍ അബുദാബി മുസ്വഫയില്‍ ജോലി..
http://www.vellarakad.blogspot.com/

Johur Baru, Johur, മലയ്ഷ്യ
http://www.shareequevkd.blogspot.com/

ചില ചിത്രങ്ങള്‍








വെള്ളറക്കാട് എന്റെ ഗ്രാമം ..!!!

വെള്ളറക്കാട് എന്റെ ഗ്രാമം ..!!!

ഇതു വെള്ളരക്കാടിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ..!! ഇവ എന്റെ മാത്രം ഓര്‍മ്മകളാണ്. ഇവിടെ ഉപയോഗിക്കുന്ന പേരുകളും വസ്തുക്കളും, സംഭവങ്ങളും സാങ്കല്‍പ്പികം മാത്രം. അല്ലെങ്കില്‍ തിരിച്ചറിയാനാകാത്ത വിധം മാറ്റപ്പെട്ടത്. അതുകൊണ്ടുതന്നെ ദാവവുചെയ്തു ആരും ഇതിനെ സ്വകാര്യമായി എടുക്കരുത്. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദേസിക്കുന്നില്ല.