Tuesday, January 6, 2009

വെള്ളറക്കാട് എന്റെ ഗ്രാമം ..!!!

വെള്ളറക്കാട് എന്റെ ഗ്രാമം ..!!!

ഇതു വെള്ളരക്കാടിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ..!! ഇവ എന്റെ മാത്രം ഓര്‍മ്മകളാണ്. ഇവിടെ ഉപയോഗിക്കുന്ന പേരുകളും വസ്തുക്കളും, സംഭവങ്ങളും സാങ്കല്‍പ്പികം മാത്രം. അല്ലെങ്കില്‍ തിരിച്ചറിയാനാകാത്ത വിധം മാറ്റപ്പെട്ടത്. അതുകൊണ്ടുതന്നെ ദാവവുചെയ്തു ആരും ഇതിനെ സ്വകാര്യമായി എടുക്കരുത്. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദേസിക്കുന്നില്ല.

8 comments:

  1. സുരേഷ്‌

    ഒറ്റവാക്കില്‍ പറയട്ടെ.. "ഞെട്ടി !"


    ഇനി കാരണം പറയാം..
    വെള്ളറക്കാട്‌ ഗ്രാമത്തെപറ്റിയും ഗ്രാമ വാസികളെ പറ്റിയുമെല്ലാം എഴുതാനും വെള്ളറക്കാട്ടുകാര്‍ക്ക്‌ സംവദിക്കാനും വിശേഷങ്ങള്‍ കൈമാറാനുമെല്ലാം ഉതകുന്ന രീതിയില്‍ ഒരു ബ്ലോഗ്‌ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. സമയക്കുറവു കൊണ്ട്‌ .. അത്‌ മനസ്സില്‍ തന്നെയിരുന്നു.

    ഇപ്പോള്‍ വെള്ളറക്കാട്‌ നിന്ന് താമസം കോട്ടപ്പടിയിലേക്ക്‌ മാറ്റിയെങ്കിലും മാനസം വെള്ളറക്കാട്‌ തന്നെയെന്ന് എന്ന് ഈ ബ്ലോഗിലൂടെ സുരേഷ്‌ തെളിയിച്ചിരിക്കുന്നു.

    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  2. Vasya Sundaramaya VELLARAKKAD ennevide...
    Enthayalum Ella Nanmakalum Nerunnu...
    " GOOD WISHES "

    ReplyDelete
  3. thankal vellarakkadethiyo?...


    vella pidicha gramam, athannu vellarakkaadayathu

    sheriefvellarakkad

    ReplyDelete

sureshpunjhayil@gmail.com